ml_tn/luk/01/05.md

3.8 KiB

General Information:

സെഖര്യാവും എലിസബത്തും പരിചയപ്പെടുത്തപ്പെടുന്നു. ഈ വാക്യങ്ങള്‍ അവരെ കുറിച്ചുള്ള പാശ്ചാത്തല വിവരങ്ങള്‍ നല്‍കുന്നു. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

ദൂതന്‍ യോഹന്നാന്‍റെ ജനനത്തെ കുറിച്ച് പ്രവചിക്കുന്നു.

In the days of Herod, king of Judea

“ആ നാളുകളില്‍” എന്നുള്ള പദസഞ്ചയം ഒരു സംഭവത്തെ സൂചിപ്പിക്കുവാനായി ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഹെരോദാ രാജാവ് യഹൂദ്യ ഭരിച്ചു വന്നിരുന്ന കാലഘട്ടത്തില്‍” (കാണുക: rc://*/ta/man/translate/writing-newevent)

there was a certain priest

അവിടെ ഒരു നിര്‍ദ്ധിഷ്ട വസ്തുത ഉണ്ടായിരുന്നു അല്ലെങ്കില്‍ “അവിടെ ഒരു.” ഒരു കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന രീതി ആകുന്നു ഇത്. നിങ്ങളുടെ ഭാഷ എപ്രകാരം ചെയ്യുന്നു എന്നുള്ളത് പരിഗണിക്കുക. (കാണുക: rc://*/ta/man/translate/writing-participants)

the division

ഇത് പുരോഹിതന്മാരെ സൂചിപ്പിക്കുന്നതാണ് എന്ന് മനസ്സിലാക്കാം. മറു പരിഭാഷ: “പുരോഹിതന്മാരുടെ വിഭാഗം” അല്ലെങ്കില്‍ “പുരോഹിതന്മാരുടെ സംഘം” (കാണുക: rc://*/ta/man/translate/figs-explicit)

of Abijah

അബിയാകൂറില്‍ നിന്നുള്ളവന്‍ ആയിരുന്നു. അബിയാവ് ഈ പുരോഹിത സംഘത്തിന്‍റെ പൂര്‍വ്വീകനും, അവര്‍ എല്ലാവരും തന്നെ ആദ്യത്തെ യിസ്രായേല്യ പുരോഹിതന്‍ ആയിരുന്ന അഹരോന്‍റെ പിന്തുടര്‍ച്ചക്കാരും ആയിരുന്നു.

His wife was from the daughters of Aaron

അദേഹത്തിന്‍റെ ഭാര്യ അഹരോന്‍റെ വംശത്തില്‍ നിന്നും വന്നവള്‍ ആയിരുന്നു. അതിന്‍റെ അര്‍ത്ഥം അവള്‍ സെഖര്യാവിനെ പോലെത്തന്നെ ഒരേ വംശത്തില്‍ നിന്നുള്ളവള്‍ ആയിരുന്നു. മറു പരിഭാഷ: “അദ്ദേഹത്തിന്‍റെ ഭാര്യയും അഹരോന്‍റെ വംശത്തില്‍ നിന്നുള്ളവള്‍ ആയിരുന്നു” അല്ലെങ്കില്‍ സെഖര്യാവും തന്‍റെ ഭാര്യ എലിശബെത്തും ഇരുവരും അഹരോന്‍റെ കുലത്തില്‍ ജനിച്ചവര്‍ ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-explicit)

from the daughters of Aaron

അഹരോനില്‍ നിന്നും ജനിച്ചവര്‍