ml_tn/luk/01/05.md

32 lines
3.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
സെഖര്യാവും എലിസബത്തും പരിചയപ്പെടുത്തപ്പെടുന്നു. ഈ വാക്യങ്ങള്‍ അവരെ കുറിച്ചുള്ള പാശ്ചാത്തല വിവരങ്ങള്‍ നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# Connecting Statement:
ദൂതന്‍ യോഹന്നാന്‍റെ ജനനത്തെ കുറിച്ച് പ്രവചിക്കുന്നു.
# In the days of Herod, king of Judea
“ആ നാളുകളില്‍” എന്നുള്ള പദസഞ്ചയം ഒരു സംഭവത്തെ സൂചിപ്പിക്കുവാനായി ഉപയോഗിക്കുന്നു. മറു പരിഭാഷ: “ഹെരോദാ രാജാവ് യഹൂദ്യ ഭരിച്ചു വന്നിരുന്ന കാലഘട്ടത്തില്‍” (കാണുക: [[rc://*/ta/man/translate/writing-newevent]])
# there was a certain priest
അവിടെ ഒരു നിര്‍ദ്ധിഷ്ട വസ്തുത ഉണ്ടായിരുന്നു അല്ലെങ്കില്‍ “അവിടെ ഒരു.” ഒരു കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന രീതി ആകുന്നു ഇത്. നിങ്ങളുടെ ഭാഷ എപ്രകാരം ചെയ്യുന്നു എന്നുള്ളത് പരിഗണിക്കുക. (കാണുക: [[rc://*/ta/man/translate/writing-participants]])
# the division
ഇത് പുരോഹിതന്മാരെ സൂചിപ്പിക്കുന്നതാണ് എന്ന് മനസ്സിലാക്കാം. മറു പരിഭാഷ: “പുരോഹിതന്മാരുടെ വിഭാഗം” അല്ലെങ്കില്‍ “പുരോഹിതന്മാരുടെ സംഘം” (കാണുക: [[rc://*/ta/man/translate/figs-explicit]])
# of Abijah
അബിയാകൂറില്‍ നിന്നുള്ളവന്‍ ആയിരുന്നു. അബിയാവ് ഈ പുരോഹിത സംഘത്തിന്‍റെ പൂര്‍വ്വീകനും, അവര്‍ എല്ലാവരും തന്നെ ആദ്യത്തെ യിസ്രായേല്യ പുരോഹിതന്‍ ആയിരുന്ന അഹരോന്‍റെ പിന്തുടര്‍ച്ചക്കാരും ആയിരുന്നു.
# His wife was from the daughters of Aaron
അദേഹത്തിന്‍റെ ഭാര്യ അഹരോന്‍റെ വംശത്തില്‍ നിന്നും വന്നവള്‍ ആയിരുന്നു. അതിന്‍റെ അര്‍ത്ഥം അവള്‍ സെഖര്യാവിനെ പോലെത്തന്നെ ഒരേ വംശത്തില്‍ നിന്നുള്ളവള്‍ ആയിരുന്നു. മറു പരിഭാഷ: “അദ്ദേഹത്തിന്‍റെ ഭാര്യയും അഹരോന്‍റെ വംശത്തില്‍ നിന്നുള്ളവള്‍ ആയിരുന്നു” അല്ലെങ്കില്‍ സെഖര്യാവും തന്‍റെ ഭാര്യ എലിശബെത്തും ഇരുവരും അഹരോന്‍റെ കുലത്തില്‍ ജനിച്ചവര്‍ ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# from the daughters of Aaron
അഹരോനില്‍ നിന്നും ജനിച്ചവര്‍