ml_tn/jud/01/20.md

817 B

Connecting Statement:

എങ്ങനെ ജീവിക്കണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങള്‍ യൂദാ വിശ്വാസികളോട് പറയുന്നു.

But you, beloved

പ്രിയനേ, അവരെപ്പോലെ ആകരുത്. പകരം

build yourselves up

കൂടുതലായി ദൈവത്തിൽ വിശ്വസിക്കാനും അവനെ അനുസരിക്കാനും  പ്രാപ്തരാകുന്നത്  ഒരു കെട്ടിടം പണിയുന്ന പ്രക്രിയയെപ്പോലെയാണ്. (കാണുക: rc://*/ta/man/translate/figs-metaphor)