# Connecting Statement: എങ്ങനെ ജീവിക്കണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങള്‍ യൂദാ വിശ്വാസികളോട് പറയുന്നു. # But you, beloved പ്രിയനേ, അവരെപ്പോലെ ആകരുത്. പകരം # build yourselves up കൂടുതലായി ദൈവത്തിൽ വിശ്വസിക്കാനും അവനെ അനുസരിക്കാനും  പ്രാപ്തരാകുന്നത്  ഒരു കെട്ടിടം പണിയുന്ന പ്രക്രിയയെപ്പോലെയാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])