ml_tn/jud/01/06.md

16 lines
1.0 KiB
Markdown

# their own position of authority
ദൈവം അവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ
# God has kept them in everlasting chains, in utter darkness
ദൈവം ഈ ദൂതന്മാരെ ഇരുളിന്‍റെ തടവില്‍ പാർപ്പിച്ചിരിക്കുന്നു, അതിൽ നിന്ന് അവർ ഒരിക്കലും രക്ഷപ്പെടുകയില്ല.
# utter darkness
ഇവിടെ ""ഇരുട്ട്"" എന്നത് മരിച്ചവരുടെ ഇടമോ നരകത്തെയോ പ്രതിനിധീകരിക്കുന്ന ഒരു പര്യായ പദമാണ് . സമാന പരിഭാഷ: ""നരകം പൂര്‍ണ്ണമായും ഇരുട്ടിൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the great day
ദൈവം എല്ലാവരെയും വിധിക്കുന്ന അന്ത്യനാള്‍