ml_tn/jud/01/06.md

1.0 KiB

their own position of authority

ദൈവം അവരെ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ

God has kept them in everlasting chains, in utter darkness

ദൈവം ഈ ദൂതന്മാരെ ഇരുളിന്‍റെ തടവില്‍ പാർപ്പിച്ചിരിക്കുന്നു, അതിൽ നിന്ന് അവർ ഒരിക്കലും രക്ഷപ്പെടുകയില്ല.

utter darkness

ഇവിടെ ""ഇരുട്ട്"" എന്നത് മരിച്ചവരുടെ ഇടമോ നരകത്തെയോ പ്രതിനിധീകരിക്കുന്ന ഒരു പര്യായ പദമാണ് . സമാന പരിഭാഷ: ""നരകം പൂര്‍ണ്ണമായും ഇരുട്ടിൽ"" (കാണുക: rc://*/ta/man/translate/figs-metonymy)

the great day

ദൈവം എല്ലാവരെയും വിധിക്കുന്ന അന്ത്യനാള്‍