ml_tn/jud/01/03.md

1.1 KiB

General Information:

ഈ കത്തിലെ ""ഞങ്ങളുടെ"" എന്ന വാക്കിൽ യൂദയും വിശ്വാസികളും ഉൾപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

Connecting Statement:

ഈ ലേഖനമെഴുതാനുള്ള കാരണം യൂദാ വിശ്വാസികളോട് പറയുന്നു.

our common salvation

നാം പങ്കിടുന്ന രക്ഷ

I had to write

എനിക്ക് എഴുതാനുള്ള ഒരു വലിയ ആവശ്യം തോന്നി അല്ലെങ്കിൽ ""എനിക്ക് അടിയന്തിരമായി എഴുതേണ്ടതു ആവശ്യം എന്ന് തോന്നി

to exhort you to struggle earnestly for the faith

പദ്ധ്യോപദേശത്തെ സംരക്ഷിക്കുവാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്

once for all

ഒടുവിൽ പൂർണ്ണമായും