ml_tn/jud/01/03.md

24 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ കത്തിലെ ""ഞങ്ങളുടെ"" എന്ന വാക്കിൽ യൂദയും വിശ്വാസികളും ഉൾപ്പെടുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# Connecting Statement:
ഈ ലേഖനമെഴുതാനുള്ള കാരണം യൂദാ വിശ്വാസികളോട് പറയുന്നു.
# our common salvation
നാം പങ്കിടുന്ന രക്ഷ
# I had to write
എനിക്ക് എഴുതാനുള്ള ഒരു വലിയ ആവശ്യം തോന്നി അല്ലെങ്കിൽ ""എനിക്ക് അടിയന്തിരമായി എഴുതേണ്ടതു ആവശ്യം എന്ന് തോന്നി
# to exhort you to struggle earnestly for the faith
പദ്ധ്യോപദേശത്തെ സംരക്ഷിക്കുവാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്
# once for all
ഒടുവിൽ പൂർണ്ണമായും