ml_tn/jhn/21/15.md

16 lines
1.5 KiB
Markdown

# General Information:
യേശു ശിമോൻ പത്രോസുമായി ഒരു സംഭാഷണമാരംഭിക്കുന്നു.
# do you love me
ഇത് ദൈവത്തിൽ നിന്ന് വരുന്ന സ്നേഹമാണ്, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
# you know that I love you
പത്രോസ് ഉത്തരം നൽകുമ്പോൾ, ""സ്നേഹം"" എന്ന വാക്ക് അദ്ദേഹം ഉപയോഗിക്കുന്നു, അത് സഹോദര സ്നേഹത്തെയോ ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ ഉള്ള സ്നേഹത്തെ സൂചിപ്പിക്കുന്നു.
# Feed my lambs
യേശുവിനെ സ്നേഹിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്നവരുടെ ഒരു രൂപകമാണ് ഇവിടെ ""ആട്ടിൻകുട്ടികൾ"". സമാന പരിഭാഷ: ""ഞാൻ കരുതുന്ന ജനത്തിനു ആഹാരം നൽകുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]])