ml_tn/jhn/20/29.md

837 B

you have believed

യേശു ജീവിച്ചിരിപ്പുണ്ടെന്ന് തോമസ് വിശ്വസിക്കുന്നു. സമാന പരിഭാഷ: ""ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങൾ വിശ്വസിച്ചു"" (കാണുക: rc://*/ta/man/translate/figs-explicit)

Blessed are those

ഇതിനർത്ഥം ""ദൈവം അവർക്ക് വലിയ സന്തോഷം നൽകുന്നു.

who have not seen

ഇതിനർത്ഥം യേശുവിനെ കാണാത്തവർ. സമാന പരിഭാഷ: ""എന്നെ ജീവനോടെ കണ്ടിട്ടില്ലാത്തവർ"" (കാണുക: rc://*/ta/man/translate/figs-explicit)