ml_tn/jhn/20/29.md

12 lines
837 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you have believed
യേശു ജീവിച്ചിരിപ്പുണ്ടെന്ന് തോമസ് വിശ്വസിക്കുന്നു. സമാന പരിഭാഷ: ""ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങൾ വിശ്വസിച്ചു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# Blessed are those
ഇതിനർത്ഥം ""ദൈവം അവർക്ക് വലിയ സന്തോഷം നൽകുന്നു.
# who have not seen
ഇതിനർത്ഥം യേശുവിനെ കാണാത്തവർ. സമാന പരിഭാഷ: ""എന്നെ ജീവനോടെ കണ്ടിട്ടില്ലാത്തവർ"" (കാണുക: [[rc://*/ta/man/translate/figs-explicit]])