ml_tn/jhn/20/26.md

12 lines
768 B
Markdown

# his disciples
അവന്‍റെ"" എന്ന വാക്ക് യേശുവിനെ സൂചിപ്പിക്കുന്നു.
# while the doors were closed
നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവർ വാതിലുകൾ പൂട്ടിയിരിക്കുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Peace to you
ഇത് ഒരു പൊതു അഭിവാദ്യമാണ്, അതിനർത്ഥം ""ദൈവം നിങ്ങൾക്ക് സമാധാനം നൽകട്ടെ"" എന്നാണ്.