ml_tn/jhn/20/26.md

768 B

his disciples

അവന്‍റെ"" എന്ന വാക്ക് യേശുവിനെ സൂചിപ്പിക്കുന്നു.

while the doors were closed

നിങ്ങൾക്കിത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവർ വാതിലുകൾ പൂട്ടിയിരിക്കുമ്പോൾ"" (കാണുക: rc://*/ta/man/translate/figs-activepassive)

Peace to you

ഇത് ഒരു പൊതു അഭിവാദ്യമാണ്, അതിനർത്ഥം ""ദൈവം നിങ്ങൾക്ക് സമാധാനം നൽകട്ടെ"" എന്നാണ്.