ml_tn/jhn/20/15.md

16 lines
1.1 KiB
Markdown

# Jesus said to her
യേശു അവളോടു ചോദിച്ചു
# Sir, if you have taken him away
ഇവിടെ ""അവനെ"" എന്ന വാക്ക് യേശുവിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ യേശുവിന്‍റെ ശരീരമെടുത്തുകൊണ്ട് പോയെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# tell me where you have put him
നിങ്ങൾ എവിടെ വെച്ചു എന്ന് എന്നോടു പറയുക
# I will take him away
മഗ്ദലന മറിയ യേശുവിന്‍റെ മൃതദേഹം വാങ്ങി വീണ്ടും അടക്കം ചെയ്യാൻ ആഗ്രഹിക്കുന്നു. സമാന പരിഭാഷ: “ഞാൻ മൃതദേഹം വാങ്ങി വീണ്ടും അടക്കം ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-explicit]])