ml_tn/jhn/20/15.md

1.1 KiB

Jesus said to her

യേശു അവളോടു ചോദിച്ചു

Sir, if you have taken him away

ഇവിടെ ""അവനെ"" എന്ന വാക്ക് യേശുവിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ യേശുവിന്‍റെ ശരീരമെടുത്തുകൊണ്ട് പോയെങ്കിൽ"" (കാണുക: rc://*/ta/man/translate/figs-explicit)

tell me where you have put him

നിങ്ങൾ എവിടെ വെച്ചു എന്ന് എന്നോടു പറയുക

I will take him away

മഗ്ദലന മറിയ യേശുവിന്‍റെ മൃതദേഹം വാങ്ങി വീണ്ടും അടക്കം ചെയ്യാൻ ആഗ്രഹിക്കുന്നു. സമാന പരിഭാഷ: “ഞാൻ മൃതദേഹം വാങ്ങി വീണ്ടും അടക്കം ചെയ്യും” (കാണുക: rc://*/ta/man/translate/figs-explicit)