ml_tn/jhn/18/40.md

728 B

Not this man, but Barabbas

നിങ്ങൾക്ക് അര്‍ത്ഥം ധ്വനിപ്പിക്കുന്ന പദങ്ങൾ ചേർക്കാം. സമാന പരിഭാഷ: ""ഇല്ല! ഈ മനുഷ്യനെ മോചിപ്പിക്കരുത്! പകരം ബറാബ്ബാസിനെ വിടുക"" (കാണുക: rc://*/ta/man/translate/figs-ellipsis)

Now Barabbas was a robber

ഇവിടെ യോഹന്നാന്‍ ബറാബ്ബാസിനെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: rc://*/ta/man/translate/writing-background)