ml_tn/jhn/18/40.md

8 lines
728 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Not this man, but Barabbas
നിങ്ങൾക്ക് അര്‍ത്ഥം ധ്വനിപ്പിക്കുന്ന പദങ്ങൾ ചേർക്കാം. സമാന പരിഭാഷ: ""ഇല്ല! ഈ മനുഷ്യനെ മോചിപ്പിക്കരുത്! പകരം ബറാബ്ബാസിനെ വിടുക"" (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# Now Barabbas was a robber
ഇവിടെ യോഹന്നാന്‍ ബറാബ്ബാസിനെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])