8 lines
845 B
Markdown
8 lines
845 B
Markdown
# General Information:
|
||
|
||
ഒൻപതാം വാക്യത്തിൽ, യേശു തിരുവെഴുത്തുകൾ നിറവേറ്റുന്നതിനെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ യോഹന്നാൻ പറയുന്നതിനാല്‍ പ്രധാന കഥാഭാഗത്ത് ഒരിടവേളയുണ്ട്. (കാണുക: [[rc://*/ta/man/translate/writing-background]])
|
||
|
||
# I am
|
||
|
||
ഇവിടെ ""അവൻ"" എന്ന വാക്ക് മൂല ഗ്രന്ഥത്തിലില്ല, പക്ഷേ ഇത് അര്‍ത്ഥമാക്കുന്നുണ്ട്. സമാന പരിഭാഷ: ""ഞാൻ അവനാണ്"" (കാണുക: [[rc://*/ta/man/translate/figs-explicit]])
|