ml_tn/jhn/18/08.md

845 B

General Information:

ഒൻപതാം വാക്യത്തിൽ, യേശു തിരുവെഴുത്തുകൾ നിറവേറ്റുന്നതിനെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ യോഹന്നാൻ പറയുന്നതിനാല്‍ പ്രധാന കഥാഭാഗത്ത് ഒരിടവേളയുണ്ട്. (കാണുക: rc://*/ta/man/translate/writing-background)

I am

ഇവിടെ ""അവൻ"" എന്ന വാക്ക് മൂല ഗ്രന്ഥത്തിലില്ല, പക്ഷേ ഇത് അര്‍ത്ഥമാക്കുന്നുണ്ട്. സമാന പരിഭാഷ: ""ഞാൻ അവനാണ്"" (കാണുക: rc://*/ta/man/translate/figs-explicit)