ml_tn/jhn/18/01.md

1.6 KiB

General Information:

1-2 വാക്യങ്ങൾ തുടർന്നുള്ള സംഭവങ്ങളുടെ പശ്ചാത്തല വിവരണങ്ങൾ നൽകുന്നു. 1-ആം വാക്യം അവർ എവിടെയാണ് നടന്നതെന്ന് പറയുന്നു, 2-‍ആം വാക്യം യൂദായെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: rc://*/ta/man/translate/writing-background)

After Jesus spoke these words

ഒരു പുതിയ സംഭവത്തിന്‍റെ ആരംഭം അടയാളപ്പെടുത്താൻ രചയിതാവ് ഈ വാക്കുകൾ ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

Kidron Valley

ദൈവാലയമിരിക്കുന്ന കുന്നിനെയും ഒലിവ് മലയെയും തമ്മില്‍ വേർതിരിക്കുന്ന യെരുശലേമിലെ ഒരു താഴ്വര (കാണുക: rc://*/ta/man/translate/translate-names)

where there was a garden

ഒലിവ് മരങ്ങളുടെ ഒരു തോട്ടമായിരുന്നുയിത്. സമാന പരിഭാഷ: "" അവിടെ ഒലിവ് മരങ്ങളുടെ തോട്ടമുണ്ടായിരുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)