16 lines
1.6 KiB
Markdown
16 lines
1.6 KiB
Markdown
|
# General Information:
|
|||
|
|
|||
|
1-2 വാക്യങ്ങൾ തുടർന്നുള്ള സംഭവങ്ങളുടെ പശ്ചാത്തല വിവരണങ്ങൾ നൽകുന്നു. 1-ആം വാക്യം അവർ എവിടെയാണ് നടന്നതെന്ന് പറയുന്നു, 2-ആം വാക്യം യൂദായെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ നൽകുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
|
|||
|
|
|||
|
# After Jesus spoke these words
|
|||
|
|
|||
|
ഒരു പുതിയ സംഭവത്തിന്റെ ആരംഭം അടയാളപ്പെടുത്താൻ രചയിതാവ് ഈ വാക്കുകൾ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
|
|||
|
|
|||
|
# Kidron Valley
|
|||
|
|
|||
|
ദൈവാലയമിരിക്കുന്ന കുന്നിനെയും ഒലിവ് മലയെയും തമ്മില്‍ വേർതിരിക്കുന്ന യെരുശലേമിലെ ഒരു താഴ്വര (കാണുക: [[rc://*/ta/man/translate/translate-names]])
|
|||
|
|
|||
|
# where there was a garden
|
|||
|
|
|||
|
ഒലിവ് മരങ്ങളുടെ ഒരു തോട്ടമായിരുന്നുയിത്. സമാന പരിഭാഷ: "" അവിടെ ഒലിവ് മരങ്ങളുടെ തോട്ടമുണ്ടായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])
|