ml_tn/jhn/16/32.md

740 B

Connecting Statement:

യേശു ശിഷ്യന്മാരുമായി സംസാരിക്കുന്നത് തുടരുന്നു.

you will be scattered

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""മറ്റുള്ളവർ നിങ്ങളെ ചിതറിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)

the Father is with me

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)