# Connecting Statement: യേശു ശിഷ്യന്മാരുമായി സംസാരിക്കുന്നത് തുടരുന്നു. # you will be scattered നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""മറ്റുള്ളവർ നിങ്ങളെ ചിതറിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # the Father is with me ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])