ml_tn/jhn/15/21.md

596 B

because of my name

ഇവിടെ ""എന്‍റെ നാമം നിമിത്തം"" എന്നത് യേശുവിനെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ്. അവന്‍റെ അനുഗാമികൾ അവന്‍റെതായതിനാൽ മനുഷ്യര്‍ അവരെ കഷ്ടപ്പെടുത്തും. സമാന പരിഭാഷ: ""നിങ്ങൾ എന്‍റെ വകയായതിനാൽ"" (കാണുക: rc://*/ta/man/translate/figs-metonymy)