4 lines
596 B
Markdown
4 lines
596 B
Markdown
|
# because of my name
|
||
|
|
||
|
ഇവിടെ ""എന്റെ നാമം നിമിത്തം"" എന്നത് യേശുവിനെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ്. അവന്റെ അനുഗാമികൾ അവന്റെതായതിനാൽ മനുഷ്യര്‍ അവരെ കഷ്ടപ്പെടുത്തും. സമാന പരിഭാഷ: ""നിങ്ങൾ എന്റെ വകയായതിനാൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
|