ml_tn/jhn/14/31.md

629 B

in order that the world will know

ഇവിടെ ""ലോകം"" എന്നത് ദൈവത്തിനുള്ളവരല്ലാത്തയാളുകൾക്ക് ഒരു പര്യായമാണ്. സമാന പരിഭാഷ: ""ദൈവവുമായി ബന്ധമില്ലാത്തവരറിയുന്നതിനായി"" (കാണുക: rc://*/ta/man/translate/figs-metonymy)

the Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)