# in order that the world will know ഇവിടെ ""ലോകം"" എന്നത് ദൈവത്തിനുള്ളവരല്ലാത്തയാളുകൾക്ക് ഒരു പര്യായമാണ്. സമാന പരിഭാഷ: ""ദൈവവുമായി ബന്ധമില്ലാത്തവരറിയുന്നതിനായി"" (കാണുക: [[rc://*/ta/man/translate/figs-metonymy]]) # the Father ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])