ml_tn/jhn/14/27.md

801 B

world

ദൈവത്തെ സ്നേഹിക്കാത്തയാളുകളെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് ""ലോകം"".  (കാണുക: rc://*/ta/man/translate/figs-metonymy)

Do not let your heart be troubled, and do not be afraid

ഇവിടെ ""ഹൃദയം"" എന്നത് ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തിന്‍റെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""അതിനാൽ ഉത്കണ്ഠാകുലരാകുന്നത് അവസാനിപ്പിക്കുക, ഭയപ്പെടരുത്"" (കാണുക: rc://*/ta/man/translate/figs-metonymy)