8 lines
801 B
Markdown
8 lines
801 B
Markdown
|
# world
|
|||
|
|
|||
|
ദൈവത്തെ സ്നേഹിക്കാത്തയാളുകളെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ് ""ലോകം"". (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
|||
|
|
|||
|
# Do not let your heart be troubled, and do not be afraid
|
|||
|
|
|||
|
ഇവിടെ ""ഹൃദയം"" എന്നത് ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തിന്റെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""അതിനാൽ ഉത്കണ്ഠാകുലരാകുന്നത് അവസാനിപ്പിക്കുക, ഭയപ്പെടരുത്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
|