ml_tn/jhn/14/23.md

1.7 KiB

Connecting Statement:

യേശു യൂദായോട് പ്രതികരിക്കുന്നു (ഇസ്കര്യോത്തല്ല).

If anyone loves me, he will keep my word

എന്നെ സ്നേഹിക്കുന്നവൻ ഞാൻ ചെയ്യാൻ ആവശ്യപ്പെടുന്നതുപോലെ ചെയ്യും

loves

ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്നാണ് വരുന്ന ഒന്നാണ്, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഈ സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവരെ കരുതുന്നു.

My Father

ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

we will come to him and we will make our home with him

യേശുവിന്‍റെ കല്പനകളെ അനുസരിക്കുന്നവര്‍ പിതാവിനും പുത്രനുമൊപ്പം ജീവിക്കും. സമാന പരിഭാഷ: ""ഞങ്ങള്‍ അവനോടൊപ്പം വസിക്കും, അവനുമായി ഒരു വ്യക്തിബന്ധമുണ്ടാകും"" (കാണുക: rc://*/ta/man/translate/figs-explicit)