ml_tn/jhn/14/23.md

20 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു യൂദായോട് പ്രതികരിക്കുന്നു (ഇസ്കര്യോത്തല്ല).
# If anyone loves me, he will keep my word
എന്നെ സ്നേഹിക്കുന്നവൻ ഞാൻ ചെയ്യാൻ ആവശ്യപ്പെടുന്നതുപോലെ ചെയ്യും
# loves
ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്നാണ് വരുന്ന ഒന്നാണ്, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കില്‍ പോലും മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഈ സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവരെ കരുതുന്നു.
# My Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# we will come to him and we will make our home with him
യേശുവിന്‍റെ കല്പനകളെ അനുസരിക്കുന്നവര്‍ പിതാവിനും പുത്രനുമൊപ്പം ജീവിക്കും. സമാന പരിഭാഷ: ""ഞങ്ങള്‍ അവനോടൊപ്പം വസിക്കും, അവനുമായി ഒരു വ്യക്തിബന്ധമുണ്ടാകും"" (കാണുക: [[rc://*/ta/man/translate/figs-explicit]])