ml_tn/jhn/13/38.md

867 B

Will you lay down your life for me?

യേശുവിന്‍റെ പ്രസ്താവനയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഒരു ചോദ്യ രൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""നിങ്ങൾ എനിക്കുവേണ്ടി മരിക്കുമെന്ന് നിങ്ങൾ പറയുന്നു, പക്ഷേ അല്ല എന്നതാണ് സത്യം!"" (കാണുക: rc://*/ta/man/translate/figs-rquestion)

the rooster will not crow before you have denied me three times

കോഴി കൂവുന്നതിനു മുമ്പ് എന്നെ അറിയില്ലെന്ന് നീ മൂന്ന് തവണ പറയും.