ml_tn/jhn/13/38.md

8 lines
867 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Will you lay down your life for me?
യേശുവിന്‍റെ പ്രസ്താവനയ്ക്ക് പ്രാധാന്യം നൽകുന്നതിന് ഒരു ചോദ്യ രൂപേണയാണ് ഈ പരാമർശം കാണപ്പെടുന്നത്. സമാന പരിഭാഷ: ""നിങ്ങൾ എനിക്കുവേണ്ടി മരിക്കുമെന്ന് നിങ്ങൾ പറയുന്നു, പക്ഷേ അല്ല എന്നതാണ് സത്യം!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# the rooster will not crow before you have denied me three times
കോഴി കൂവുന്നതിനു മുമ്പ് എന്നെ അറിയില്ലെന്ന് നീ മൂന്ന് തവണ പറയും.