ml_tn/jhn/13/31.md

733 B

Now the Son of Man is glorified, and God is glorified in him

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഇപ്പോൾ മനുഷ്യപുത്രൻ എങ്ങനെ ബഹുമാനം സ്വീകരിക്കുമെന്നും മനുഷ്യപുത്രൻ ചെയ്യുന്നതിലൂടെ ദൈവം എങ്ങനെ ബഹുമാനം സ്വീകരിക്കുമെന്നും ആളുകൾ കാണാൻ പോകുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)