# Now the Son of Man is glorified, and God is glorified in him നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഇപ്പോൾ മനുഷ്യപുത്രൻ എങ്ങനെ ബഹുമാനം സ്വീകരിക്കുമെന്നും മനുഷ്യപുത്രൻ ചെയ്യുന്നതിലൂടെ ദൈവം എങ്ങനെ ബഹുമാനം സ്വീകരിക്കുമെന്നും ആളുകൾ കാണാൻ പോകുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])