16 lines
1.6 KiB
Markdown
16 lines
1.6 KiB
Markdown
# One of his disciples, whom Jesus loved
|
||
|
||
ഇത് യോഹന്നാനെ സൂചിപ്പിക്കുന്നു.
|
||
|
||
# lying down at the table
|
||
|
||
ക്രിസ്തുവിന്റെ കാലത്ത്, യഹൂദന്മാർ പലപ്പോഴും ഗ്രീക്ക് ശൈലിയിൽ ചെറിയ കട്ടിലില്‍ ചാരിക്കിടന്ന്കൊണ്ട് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന പതിവുണ്ടായിരുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
|
||
|
||
# Jesus' side
|
||
|
||
ഗ്രീക്ക് ശൈലിയിൽ പന്തിയില്‍ ഒരാളുടെ എതിരായി തലവച്ചു കിടക്കുന്നത് അവനുമായുള്ള ഏറ്റവും വലിയ സുഹൃദ്ബന്ധമായി കണക്കാക്കപ്പെട്ടുരുന്നു.
|
||
|
||
# loved
|
||
|
||
ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്നും വരുന്ന ഒന്നാണ്, മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കിലും. ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവരെ കരുതുന്നു.
|