ml_tn/jhn/13/23.md

1.6 KiB

One of his disciples, whom Jesus loved

ഇത് യോഹന്നാനെ സൂചിപ്പിക്കുന്നു.

lying down at the table

ക്രിസ്തുവിന്‍റെ കാലത്ത്, യഹൂദന്മാർ പലപ്പോഴും ഗ്രീക്ക് ശൈലിയിൽ ചെറിയ കട്ടിലില്‍ ചാരിക്കിടന്ന്കൊണ്ട് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന പതിവുണ്ടായിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

Jesus' side

ഗ്രീക്ക് ശൈലിയിൽ പന്തിയില്‍ ഒരാളുടെ എതിരായി തലവച്ചു കിടക്കുന്നത് അവനുമായുള്ള ഏറ്റവും വലിയ സുഹൃദ്‌ബന്ധമായി കണക്കാക്കപ്പെട്ടുരുന്നു.

loved

ഇത്തരത്തിലുള്ള സ്നേഹം ദൈവത്തിൽ നിന്നും വരുന്ന ഒന്നാണ്, മറ്റുള്ളവരുടെ നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് സ്വയം പ്രയോജനപ്പെടുന്നില്ലെങ്കിലും. ഇത്തരത്തിലുള്ള സ്നേഹം മറ്റുള്ളവർ എന്തുതന്നെ ചെയ്താലും അവരെ കരുതുന്നു.