ml_tn/jhn/13/17.md

630 B

you are blessed

ഇവിടെ ""അനുഗ്രഹിക്കുക"" എന്നാൽ ഒരു വ്യക്തിക്ക് നല്ലതും പ്രയോജനകരവുമായ കാര്യങ്ങൾ വരുത്തുക എന്നതാണ്. നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൈവം നിങ്ങളെ അനുഗ്രഹിക്കും"" (കാണുക: rc://*/ta/man/translate/figs-activepassive)