# you are blessed ഇവിടെ ""അനുഗ്രഹിക്കുക"" എന്നാൽ ഒരു വ്യക്തിക്ക് നല്ലതും പ്രയോജനകരവുമായ കാര്യങ്ങൾ വരുത്തുക എന്നതാണ്. നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൈവം നിങ്ങളെ അനുഗ്രഹിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])