12 lines
1.3 KiB
Markdown
12 lines
1.3 KiB
Markdown
# what should I say? 'Father, save me from this hour'?
|
||
|
||
അത്യുക്തിപരമായ ഒരു ചോദ്യത്തിന്റെ രൂപത്തിലാണ് ഈ പരാമർശം കാണപ്പെടുന്നത്. ക്രൂശീകരണം ഒഴിവാക്കാൻ യേശു ആഗ്രഹിക്കുന്നുവെങ്കിലും, ദൈവത്തെ അനുസരിക്കാനും കൊല്ലപ്പെടാനും അവൻ തീരുമാനിക്കുന്നു. സമാന പരിഭാഷ: ""പിതാവേ, ഈ മണിക്കൂറില്‍ നിന്ന് എന്നെ രക്ഷിക്കണമേ"" എന്ന് ഞാൻ പ്രാർത്ഥിക്കില്ല. ""(കാണുക: [[rc://*/ta/man/translate/figs-rquestion]])
|
||
|
||
# Father
|
||
|
||
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
|
||
|
||
# this hour
|
||
|
||
ഇവിടെ ""ഈ മണിക്കൂർ"" എന്നത് യേശു ക്രൂശിൽ പീഡയനുഭവിച്ചു മരിക്കുന്നതിന് ഒരു സൂചകമാണ്. (കാണുക: [[rc://*/ta/man/translate/figs-metonymy]])
|