ml_tn/jhn/12/27.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# what should I say? 'Father, save me from this hour'?
അത്യുക്തിപരമായ ഒരു ചോദ്യത്തിന്‍റെ രൂപത്തിലാണ് ഈ പരാമർശം കാണപ്പെടുന്നത്. ക്രൂശീകരണം ഒഴിവാക്കാൻ യേശു ആഗ്രഹിക്കുന്നുവെങ്കിലും, ദൈവത്തെ അനുസരിക്കാനും കൊല്ലപ്പെടാനും അവൻ തീരുമാനിക്കുന്നു. സമാന പരിഭാഷ: ""പിതാവേ, ഈ മണിക്കൂറില്‍ നിന്ന് എന്നെ രക്ഷിക്കണമേ"" എന്ന് ഞാൻ പ്രാർത്ഥിക്കില്ല. ""(കാണുക: [[rc://*/ta/man/translate/figs-rquestion]])
# Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# this hour
ഇവിടെ ""ഈ മണിക്കൂർ"" എന്നത് യേശു ക്രൂശിൽ പീഡയനുഭവിച്ചു മരിക്കുന്നതിന് ഒരു സൂചകമാണ്. (കാണുക: [[rc://*/ta/man/translate/figs-metonymy]])