ml_tn/jhn/12/23.md

868 B

General Information:

യേശു ഫിലിപ്പോസിനോടും അന്ത്രയോസിനോടും സംസാരിക്കുവാന്‍ തുടങ്ങുന്നു.

The hour has come for the Son of Man to be glorified

വരാനിരിക്കുന്ന കഷ്ടത, മരണപുനരുത്ഥാനത്തിലൂടെ ദൈവം മനുഷ്യപുത്രനെ ആദരിക്കുവാനുള്ള സമയമാണ് ഇതെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""വൈകാതെ ഞാൻ മരിച്ച് ഉയിർത്തെഴുന്നേറ്റ ശേഷം ദൈവമെന്നെ ആദരിക്കും"" (കാണുക: rc://*/ta/man/translate/figs-explicit)