ml_tn/jhn/12/23.md

8 lines
868 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യേശു ഫിലിപ്പോസിനോടും അന്ത്രയോസിനോടും സംസാരിക്കുവാന്‍ തുടങ്ങുന്നു.
# The hour has come for the Son of Man to be glorified
വരാനിരിക്കുന്ന കഷ്ടത, മരണപുനരുത്ഥാനത്തിലൂടെ ദൈവം മനുഷ്യപുത്രനെ ആദരിക്കുവാനുള്ള സമയമാണ് ഇതെന്ന് യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""വൈകാതെ ഞാൻ മരിച്ച് ഉയിർത്തെഴുന്നേറ്റ ശേഷം ദൈവമെന്നെ ആദരിക്കും"" (കാണുക: [[rc://*/ta/man/translate/figs-explicit]])