ml_tn/jhn/12/16.md

16 lines
1.6 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# General Information:
ശിഷ്യന്മാർക്ക് പിന്നീട് മനസ്സിലായ കാര്യങ്ങളെക്കുറിച്ച് പശ്ചാത്തല വിവരങ്ങൾ വായനക്കാരന് നൽകാൻ ഗ്രന്ഥകാരനായ യോഹന്നാന്‍ ഇവിടെ ഇടയ്ക്കു നിര്‍ത്തുന്നത് കാണാം. (കാണുക: [[rc://*/ta/man/translate/writing-background]])
# His disciples did not understand these things
ഇവിടെ “ഇവ” എന്ന വാക്കുകൾ യേശുവിനെക്കുറിച്ച് പ്രവാചകൻ എഴുതിയ വാക്കുകളെയാണ് സൂചിപ്പിക്കുന്നത്.
# when Jesus was glorified
നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൈവം യേശുവിനെ തേജസ്കരിച്ചപ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# they had done these things to him
യേശു കഴുതപ്പുറത്തു യെരൂശലേമിൽ പ്രവേശിക്കുമ്പോള്‍ ആളുകൾ ചെയ്ത കാര്യങ്ങളെ (അവനെ സ്തുതിക്കുകയും പനയോല വീശുകയും) ""ഇവ"" എന്ന വാക്ക് സൂചിപ്പിക്കുന്നു.