ml_tn/jhn/12/16.md

1.6 KiB

General Information:

ശിഷ്യന്മാർക്ക് പിന്നീട് മനസ്സിലായ കാര്യങ്ങളെക്കുറിച്ച് പശ്ചാത്തല വിവരങ്ങൾ വായനക്കാരന് നൽകാൻ ഗ്രന്ഥകാരനായ യോഹന്നാന്‍ ഇവിടെ ഇടയ്ക്കു നിര്‍ത്തുന്നത് കാണാം. (കാണുക: rc://*/ta/man/translate/writing-background)

His disciples did not understand these things

ഇവിടെ “ഇവ” എന്ന വാക്കുകൾ യേശുവിനെക്കുറിച്ച് പ്രവാചകൻ എഴുതിയ വാക്കുകളെയാണ് സൂചിപ്പിക്കുന്നത്.

when Jesus was glorified

നിങ്ങൾക്ക് ഇത് സകര്‍മ്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ദൈവം യേശുവിനെ തേജസ്കരിച്ചപ്പോൾ"" (കാണുക: rc://*/ta/man/translate/figs-activepassive)

they had done these things to him

യേശു കഴുതപ്പുറത്തു യെരൂശലേമിൽ പ്രവേശിക്കുമ്പോള്‍ ആളുകൾ ചെയ്ത കാര്യങ്ങളെ (അവനെ സ്തുതിക്കുകയും പനയോല വീശുകയും) ""ഇവ"" എന്ന വാക്ക് സൂചിപ്പിക്കുന്നു.