ml_tn/jhn/12/11.md

733 B

because of him

ലാസർ വീണ്ടും ജീവിച്ചിരിക്കുന്നുയെന്ന വസ്തുത അനേകം യഹൂദന്മാർ യേശുവിൽ വിശ്വസിക്കാൻ കാരണമായി.

believed in Jesus

യഹൂദജനതയിൽ പലരും ദൈവപുത്രനെന്ന നിലയിൽ യേശുവിൽ ആശ്രയിച്ചിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവിൽ ആശ്രയിക്കുകയായിരുന്നു"" (കാണുക: rc://*/ta/man/translate/figs-explicit)