ml_tn/jhn/12/11.md

8 lines
733 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# because of him
ലാസർ വീണ്ടും ജീവിച്ചിരിക്കുന്നുയെന്ന വസ്തുത അനേകം യഹൂദന്മാർ യേശുവിൽ വിശ്വസിക്കാൻ കാരണമായി.
# believed in Jesus
യഹൂദജനതയിൽ പലരും ദൈവപുത്രനെന്ന നിലയിൽ യേശുവിൽ ആശ്രയിച്ചിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""യേശുവിൽ ആശ്രയിക്കുകയായിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]])