ml_tn/jhn/12/01.md

12 lines
912 B
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# General Information:
യേശു ബഥാന്യയില്‍ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മറിയ യേശുവിന്‍റെ കാലില്‍ എണ്ണകൊണ്ട് അഭിഷേകം ചെയ്തത്.
# Six days before the Passover
ഒരു പുതിയ സംഭവത്തിന്‍റെ ആരംഭം അടയാളപ്പെടുത്താൻ ഗ്രന്ഥകാരന്‍ ഈ വാക്കുകൾ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# had raised from the dead
ഇതൊരു പ്രയോഗ ശൈലിയാണ് സമാന പരിഭാഷ: ""വീണ്ടും ജീവനുള്ളവനാക്കി"" (കാണുക: [[rc://*/ta/man/translate/figs-idiom]])