ml_tn/jhn/12/01.md

912 B

General Information:

യേശു ബഥാന്യയില്‍ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മറിയ യേശുവിന്‍റെ കാലില്‍ എണ്ണകൊണ്ട് അഭിഷേകം ചെയ്തത്.

Six days before the Passover

ഒരു പുതിയ സംഭവത്തിന്‍റെ ആരംഭം അടയാളപ്പെടുത്താൻ ഗ്രന്ഥകാരന്‍ ഈ വാക്കുകൾ ഉപയോഗിക്കുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

had raised from the dead

ഇതൊരു പ്രയോഗ ശൈലിയാണ് സമാന പരിഭാഷ: ""വീണ്ടും ജീവനുള്ളവനാക്കി"" (കാണുക: rc://*/ta/man/translate/figs-idiom)