ml_tn/jhn/11/49.md

1.2 KiB

a certain man among them

കഥയിലേക്ക് ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരു മാർഗമാണിത്. നിങ്ങളുടെ ഭാഷയിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് ഒരു മാർഗമുണ്ടെങ്കിൽ, നിങ്ങൾക്കത് ഇവിടെ ഉപയോഗിക്കാം. (കാണുക: rc://*/ta/man/translate/writing-participants)

You know nothing

തന്‍റെ ശ്രോതാക്കളെ അപമാനിക്കാൻ കയ്യഫാസ് ഉപയോഗിക്കുന്ന അതിശയോക്തിയാണിത്. സമാന പരിഭാഷ: ""എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല"" അല്ലെങ്കിൽ ""നിങ്ങൾക്ക് ഒന്നും അറിയാത്തതുപോലെ സംസാരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-hyperbole)